കണ്ണാടിപ്പറമ്പ് പുല്ലൂപ്പി മാലാഖ ഭവൻ കോൺവെന്റിന്റെ മതിൽ തകർന്നു

kpaonlinenews

കണ്ണാടിപ്പറമ്പ് : പുല്ലൂപ്പി മാലാഖ ഭവൻ കോൺവെന്റിന്റെ മതിൽ തകർന്നു. ഹെൽത്ത് സെന്ററിന് സമീപം നിരവധി ആളുകൾ കൽനടയായി ഉപയോഗിക്കുന്ന വഴിയിലേക്കാണ് മതിൽ മറിഞ്ഞു വീണത്.. മതിൽ വീഴും മുൻപ് അതിലുടെ കടന്നുപോയ പരിസരവാസികളിൽ ചിലർ അത്ഭുതകരമായിട്ടാണ് രക്ഷപെട്ടത് . ആ ഭാഗത്തെ ബാക്കിയുള്ള മതിലുകളും അപകടവസ്ഥയിലാണ് മതിൽ പൂർണമായും പുനർ നിർമിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.

Share This Article
error: Content is protected !!