ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

kpaonlinenews

ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളുടെ അനുമോദ സദസ്സ്നടന്നു . S. S. L. C,+, 2., L S.S., U. S. S. വിജയികളേയും വിവിധ യൂണിവേഴ്സിറ്റി റേങ്ക് ഹോൾഡേഷ് സിനേയും അനുമോദിച്ചു . ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന സദസ്സ് ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ, വാർഡ് മെംബർ ഗീത വി.വി. എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി ദേവരാജൻ പി.വി.സ്വാഗതവും സെക്രട്ടറി പ്രതീപൻ ടി. നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!