KAMBILമരം വീണ് വീട് തകർന്നു. Last updated: 2025/05/26 at 8:22 PM By kpaonlinenews Share SHARE കമ്പിൽ : കഴിഞ്ഞദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ മരം പൊട്ടി വീണ് വീട് തകർന്നു.പാട്ടയത്തെ കെ.വത്സന്റെ ഓടിട്ട വീടിന് മുകളിലാണ് മരം വീണത്. മരം വീണ് വീട് ഭാഗികമായി തകർന്നു. Share This Article Facebook Whatsapp Whatsapp Copy LinkSearchSearchRecent Postsതെരുവ്നായ ശല്യം: അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്മലപ്പട്ടത്ത് ഗാന്ധിപ്രതിമ അനാവരണം ചെയ്തുഅപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചുനീറ്റ്- പ്ലസ് ടു – എസ്എസ്എൽസി പരീക്ഷകളിലെ ഉന്നത വിജയികളെ ഡ്രോപ്സ് അനുമോദിച്ചുസുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചുRecent CommentsNo comments to show.