പാമ്പുരുത്തി: നീറ്റ്-ബിടെക് – പ്ലസ് ടു – എസ്എസ്എൽസി പരീക്ഷകളിലെ ഉന്നത വിജയികളെ ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. ഷംഹാന ശംസ് (നീറ്റ്), മുഹമ്മദ് ഷഹൽ ( ബിടെക് ),
നുസൈബ വി കെ
( പ്ലസ് ടു) ,
ഇൻഷാ അബൂബക്കർ ( എസ്എസ്എൽസി )
ഫാത്തിമത്ത് നൂറ വി പി
( എസ്എസ്എൽസി ),അമീന വി കെ
( എസ്എസ്എൽസി ),
ആയിഷ അർവ വി പി (എൽഎസ്എസ്),
ഫാത്തിമത്ത് നിദ എം പി(ബിഎസ് സി) എന്നിവരെയാണ് ഉപഹാരം നൽകി അനുമോദിച്ചത്. ഡ്രോപ്സ് കൺവീനർ റിട്ട. ഫുഡ് സേഫ്റ്റി കമ്മീഷണർ കെ പി മുസ്തഫ ഉപഹാരങ്ങൾ നൽകി. പ്രസിഡൻ്റ് എം അബൂബക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട്, ഫൈസൽ പാറേത്ത്, റാസിഖ് എം, ഷിജു എ, ഷൗക്കത്ത് എം, സഹീർ വി ടി സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

