കുഞ്ഞിരാമൻ അന്തരിച്ചു

kpaonlinenews

മയ്യിൽ: കയരളം കിളിയളത്തെ മൊട്ടമ്മൽ കുഞ്ഞിരാമൻ (60 ) അന്തരിച്ചു. പരേതരായ നാരായണൻ – മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ചന്ദ്രൻ, കൗസല്യ, കോമളവല്ലി, സത്യൻ, ഗംഗാധരൻ, പരേതനായ കരുണാകരൻ.

Share This Article
error: Content is protected !!