കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സൗത്ത് അംബേദ്കർ ഗ്രാമത്തിലെ കൊയിലേര്യൻ ബാലൻ (66) നിര്യാതനായി. ഭാര്യ: ബബിത മക്കൾ : മഞ്ജിമ (നേഴ്സ് മലബാർ കാൻസർ സെൻറർ തലശ്ശേരി) അഞ്ജിത . മരുമക്കൾ: ദിൻകർ (ചാല ). സഹോദരങ്ങൾ: ചന്ദ്രൻ (പാൽ സൊസൈറ്റി കണ്ണാടിപ്പറമ്പ്, cpim പുല്ലൂപ്പി നോർത്ത് ബ്രാഞ്ചംഗം) , കാർത്ത്യായനി, വേലായുധൻ ( റിട്ട: പോസ്റ്റ്മാൻ ) ,ശ്രീമതി, നാരായണൻ’ സംസ്കാരം ഇന്ന് (20 -5- 2025) ഉച്ചയ്ക്ക് 1 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ
കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ കൊയിലേര്യൻ ബാലൻ നിര്യാതനായി
