കണ്ണാടിപറമ്പ് എ പി സ്റ്റോറിന് സമീപം “പൗർണമി“ യിൽ ഗിരിജ.കെ(66), നിര്യാതയായി. ഭർത്താവ് സഹജൻ (ഫോട്ടോ ഗ്രാഫർ കാഞ്ഞങ്ങാട് ) മക്കൾ സഗിന ( ടീച്ചർ, SN വിദ്യമന്ദിർ കണ്ണൂർ ) സിനി മരുമക്കൾ സമീർ ,അനീഷ് സംസ്കാരം. ഇന്ന് 11.45 പയ്യാമ്പലത്ത്)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

