ശിശുരോഗ വിദഗ്ദൻ ഡോ.ഹരീന്ദ്രൻ അന്തരിച്ചു.

Kannadiparamba online news

കണ്ണൂർ: ശിശുരോഗ വിദഗ്ദൻ പള്ളിക്കുളം ശ്രീലകത്തിൽ ഡോ.ഹരീന്ദ്രൻ (72) അന്തരിച്ചു.നാളെ(ഞായർ) രാവിലെ 9 മുതൽ 2 വരെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. സംസകാരം ഉച്ചയ്ക്ക് 2ന് പയ്യാമ്പലത്ത്. വിവിധ സർക്കാർ ആശുപത്രികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. പരേതരായ രാമൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: രേണുക (റിട്ട.അസി.എക്സിക്യൂട്ടീവ് എൻജിനിയർ, കെഎസ്ഇബി). മക്കൾ: ഡോ.അതുൽ (ഗാസ്ട്രോളജിസ്റ്റ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ – കണ്ണൂർ), അളക (എൻജിനീയർ, യു എസ്). മരുമക്കൾ: ഡോ.ജിപിന (ഗവ.സർവീസ്), വിപിൻ (എൻജിനിയർ, യുഎസ്). സഹോദരങ്ങൾ: നാരായണൻ, കമലാക്ഷി, പുരുഷോത്തമൻ, ലീന.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!