കണ്ണാടിപ്പറമ്പ്:
ഹൈസ്കൂളിന് സമീപം മാലോട്ട് റോഡിൽ താമസമാക്കിയ കണ്ണാടിപ്പറമ്പ് പുത്തൻ തെരുവിലെ അരയാക്കി കുഞ്ഞമ്പുവിൻ്റെയും നെടിയ നാരായണിയുടേയും മകൻ അരയാക്കി സത്യൻ (നെടിയ സത്യൻ ) (60) നിര്യാതനായി. സംസ്കാരം ഇന്ന് ( 9/5/25 വെള്ളി) ഉച്ചക്ക് 1 മണിക്ക് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ.
ഭാര്യ: ബിന്ദു
മക്കൾ: അശ്വതി, ഐശ്വര്യ, അഞ്ജന
മരുമക്കൾ: വൈശാഖ് (ചെമ്പിലോട്), സുഷിൽ (ഏച്ചൂർ കോട്ടം)
സഹോദരങ്ങൾ: ചന്ദ്രമതി ( പനങ്കാവ്), ഗണേശൻ (അഞ്ചാംപീടിക )
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

