മയ്യിൽ – വേളം :GHSS കണ്ണാടിപറമ്പു സ്കൂളിലെ റിട്ട : ഹെഡ്മാസ്റ്റർ ടി.ഒ മുരളീധരൻ(57) നിര്യാതനായി ..
സംസ്കാരം വൈകുന്നേരം 3മണിക്ക് കണ്ടക്കൈ ശാന്തിവനം..
ഭാര്യ : മായ (അദ്ധ്യാപിക – കണ്ടക്കൈ കൃഷ്ണവിലാസം എഎൽപി സ്കൂൾ )
അച്ഛൻ : പരേതനായ കെസി വാസുദേവൻ നമ്പ്യാർ (റിട്ട : അദ്ധ്യാപകൻ , മൂത്തേടത് ഹയർ സെക്കണ്ടറി സ്കൂൾ)
അമ്മ : ടിഒ മീനാക്ഷി അമ്മ
മക്കൾ : മാളവിക , മയൂർ
സഹോദരങ്ങൾ : ടിഒ രാധാകൃഷ്ണൻ (റിട്ട : ഹെഡ്മാസ്റ്റർ , കാസർഗോഡ് ), ഗീത (റിട്ട : അധ്യാപിക മൂത്തേടത്തു ഹയർസെക്കണ്ടറി സ്കൂൾ തളിപ്പറമ്പ്),ബാലഗോപാലൻ (റിട്ട : സൂപ്രണ്ട് KSEB തളിപ്പറമ്പ്)…
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

