കണ്ണാടിപ്പറമ്പ് : വാരം റോഡ് പാർവ്വതി നിവാസിൽ പരേതനായ എ.കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും കെ.പി. പാർവതി അമ്മയുടെയും മകൻ കെ.പി ദാമോദരൻ നമ്പ്യാർ(74) (റിട്ട. വാട്ടർ അതോറിറ്റി) നിര്യാതനായി . ഭാര്യ ഗൗരി . മക്കൾ ദീപ, ധന്യ, ദിവ്യ. മരുമക്കൾ അശോകൻ( എളയാവൂർ),ഗീരിഷ്(പൊയ്യൂർ), പ്രജിത്ത്( കണ്ണപുരം). സഹോദരങ്ങൾ നാരായണൻ നമ്പ്യാർ(റിട്ട. താഹസിൽദാർ ,വയനാട്), ഗോപാലകൃഷ്ണൻ നമ്പ്യാർ(ദുബായ്), ഓമന(ഗൂഡല്ലൂർ), കോമളവല്ലി(മയ്യിൽ), പ്രസന്ന(മലപ്പട്ടം) ഉച്ചക്ക് 2 മണിക്ക് വീട്ടിലെത്തുന്ന ഭൗതീകശരീരം
വൈകുന്നേരം 4 മണിക്ക് മാതോടം തറവാട്ട് ശ്മശാനത്തിൽ സംസ്കരിക്കുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

