നാറാത്ത് ആലിങ്കീഴിൽ ചേരിക്കൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന രഞ്ജിത്ത് എ ( 37 ) നിര്യാതനായി.
അമ്മ :രാധ
അച്ഛൻ : ലക്ഷ്മണൻ.
സഹോദരൻ : രതീഷ്.
മക്കൾ : അൻവിൻ, റിഹാൻ.
സംസ്ക്കാരം : ഉച്ചയ്ക്ക് ഒരുമണിക്ക് പന്ന്യങ്കണ്ടി സമുദായ സ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

