കണ്ണാടിപ്പറമ്പ് തെരുവിൽ ചോറൻ ഹൗസിൽ തിരുവങ്ങാടൻ മാധവി (85 ) നിര്യാതയായി. ഭർത്താവ് പരേതനായ ചോറൻ രാമൻ
മക്കൾ: സുരേശൻ (റിട്ട . ഹെൽത്ത് ഇൻസ്പെക്ടർ)
രാജൻ (KSEB മയ്യിൽ), വിലാസിനി, ലളിത, രജിത , പ്രകാശൻ, അജിത.
മരുമക്കൾ: പത്മിനി, രാജൻ (അഴീക്കോട്) അജിത ( മയ്യിൽ ) പ്രകാശൻ, രവീന്ദ്രൻ ( ഒറ്റത്തെങ്ങ് ), രജനി, ശ്യാംലാൽ ( ആലപ്പുഴ)
സഹോദരങ്ങൾ: ജാനകി, സോമനാഥൻ ( മാനന്തവാടി), പരേതരായ ശങ്കരൻ, കല്യാണി , നാരായണി, ഗംഗാധരൻ.
ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

