നാറാത്ത് മടത്തികൊവ്വലിൽ ഹോട്ടൽ നടത്തുന്ന മുസ്തഫാക്കാ നിര്യാതനായി

Kannadiparamba online news

നാറാത്ത് മടത്തികൊവ്വലിൽ ഹോട്ടൽ നടത്തുന്നാ കൊക്കറവിടാ മുസ്തഫാക്കാ (ചൊറുക്കള) നിര്യാതനായി.
മയ്യത്ത് നമസ്കാരം രാവിലെ 10 മണിക്ക് നാറാത്ത് ജുമാ മസ്ജിദിൽ
ഭാര്യ : എം പി ഫാത്തിമ
മക്കൾ: മഷൂദ്,മുബാറക്ക് ,മുബാരിസ്
ഷഹാന, സമീറ.
മരുമകൻ : സഹദ് (മയ്യിൽ)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!