പഴയങ്ങാടി: മധ്യവയസ്കനെട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. പിലാത്തറ ചുമടുതാങ്ങിയിലെ എം.കെ. അബ്ദുൾ നാസർ(56) ആണ് മരിച്ചത്. പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപം ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം.
ഭാര്യ : റുബീന
മക്കൾ : ആലിയ, ഷാസിയ, ഫാഹിം.
മരുമക്കൾ: റിയാസ് (കാനഡ), അബ്ദുള്ള (ചുമടുതാങ്ങി ).
സഹോദരങ്ങൾ : മുഹമ്മദ് കുഞ്ഞി, സത്താർ, സാജിദ്. പഴയങ്ങാടിപോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

