ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു

Kannadiparamba online news

ധർമശാല: ഓട്ടോ ഡിവൈഡറിൽ തട്ടി മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു. ധർമശാല അസീസിനഗർ പീറ്റർ ഹൗസിലെ സാമുവൽ സജിത്ത് പീറ്റർ (55) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകീട്ട് കണ്ണൂർ തളാപ്പ് കൊയിലി ആശൂപത്രിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.

തുടർന്ന് സ്വകാര്യ ആശൂപത്രിയിലെ ചികിത്സയ്ക്കി ടയിലാണ് മരണം സംഭവിച്ചത്. അച്ഛൻ: പരേത നായ ക്രിസ്റ്റി പീറ്റർ. അമ്മ : ജോയ്‌സി പീറ്റർ. ഭാര്യ:ശാന്തി.

മക്കൾ: സി യോൻ, സിമ്രാൻ.

സഹോദരങ്ങൾ: റോ ഷിനി, സോളമൻ.

സംസ്കാരം തിങ്കളാഴ്ച ഒരുമണിക്ക് ബക്കളം ഫാ ത്തിമമാതാ ദേവാലയ സെമിത്തേരിയിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!