നാറാത്ത് മുച്ചിലോട്ട്കാവ് അംഗനവാടിടീച്ചർ അംബിക പി കെ നിര്യാതയായി

Kannadiparamba online news

നാറാത്ത്: നാറാത്ത് മുച്ചിലോട്ട്കാവ് അംഗനവാടി ടീച്ചർ ഓണപ്പറമ്പിലെ അംബിക പി കെ (55) നിര്യാതയായി.
ഭർത്താവ് : മുരളി എം ടി
മക്കൾ : ആർദ്ര, അനികൃഷ്ണൻ
ചട്ടുകപ്പാറയിലെ പരേതനായ കുഞ്ഞിരാമൻ, ജാനകി ദമ്പതികളുടെ ആണ്
സഹോദരങ്ങൾ : പരേതനായ രമേശൻ, ദിനേശൻ, ശ്രീജേഷ്, ശ്രീജ
സംസ്കാരം നാളെ രാവിലെ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!