മനയത്ത് തെക്കയിൽ എം.ടി.കരുണാകരൻ നിര്യാതനായി

Kannadiparamba online news

നാറാത്ത്: മനയത്ത് തെക്കയിൽ ഗുരുമഠം കാരണവരും തളിപ്പറമ്പ രാജീവ് ജ്വല്ലറി ഉടമയും നാറാത്ത് ഓണപ്പറമ്പ “രൂപരേഖ” യിൽ കരുണാകരൻ എം.ടി (88) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: രാജീവൻ, രാജേഷ്, രേഖ, രൂപ
മരുമക്കൾ: രത്നാകരൻ മാങ്ങാട്, ശ്രീകുമാർ എടക്കാട്, ആരതി മംഗലാപുരം, സംജ കൂത്തുപറമ്പ.
സഹോദരങ്ങൾ: കേളപ്പൻ, കമലാക്ഷി, പരേതരായ ദേവകി, കുഞ്ഞിരാമൻ, ദേവകി, ജാനകി, സരോജിനി, രാധ, ലക്ഷ്മണൻ, ഭരതൻ, മുകുന്ദൻ.
സംസ്കാരം നാളെ (21/04/25) തിങ്കൾ രാവിലെ 10:00 മണി കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!