കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

Kannadiparamba online news

വളപട്ടണം പൊയ്ത്തുംകടവ് സ്വദേശിയും കുവൈത്ത് കെ.എം.സി
സി അഴീക്കോട് മണ്ഡലം മെമ്പറുമായ അഹമ്മദലി (40വയസ്സ്) കുവൈത്തിൽ നിര്യാതനായി .

ഭാര്യ വളപട്ടണം സ്വദേശിനി ഫാത്തിമ റസലീന

ഫാത്തിമ നജ്മ (12)
നൂഹ് അയ്മൻ(2) മക്കളാണ്

മയ്യത്ത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് വിംഗ് നേതൃത്വം നൽകുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!