- പള്ളിയാംമൂലയില്‍ സ്പോര്‍ട്സ് കോംപ്ലകസ്- 20 ലക്ഷം
- നൈറ്റ് മാര്‍ക്കറ്റ്- 1 കോടി
- മരക്കാര്‍ക്കണ്ടിയില്‍ വ്യാപാര സമുച്ചയം- 1 കോടി
- പടന്നയില്‍ നിലവിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വിപുലീകരിച്ച് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്- 10 ലക്ഷം
- നഗരസൗന്ദര്യ വല്‍ക്കരണം- 1 കോടി
- പഴയ ബസ് സ്റ്റാന്റ് പൊളിച്ചുമാറ്റി മള്‍ട്ടി പര്‍പ്പസ് കണ്വെന്ഷന് സെന്റര്‍ സ്ഥാപിക്കുന്നതിന്- 40 കോടി
- താഴെ ചൊവ്വയില്‍ ബൈപ്പാസ്- സര്‍വ്വെ ഉള്‍പ്പെടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി – 50 ലക്ഷം
- ഭിന്നശേഷിക്കാര്‍ക്കായി ഡിഫറന്റ്ലി ഏബിള്‍ഡ് ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ സെന്റര്‍- 10 ലക്ഷം
- ഭിന്നശേഷിക്കാര്‍ക്ക് സഹായ വിതരണം- 2.50 കോടി
- കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സ്ത്രീകളുടെ നിയന്ത്രണത്തില്‍ ടൂറിസ്റ്റ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിന് വനിതകളെ ഹെവി ലൈസന്‍സ് പരിശീലിപ്പിക്കുന്നിന്- 6 ലക്ഷം
- ഫയല്‍ ട്രാക്കിംഗിനായി കിയോസ്കുകള്‍ സ്ഥാപിക്കുന്നതിന്- 5 ലക്ഷം
- കടലോര ടൂറിസം പദ്ധതി-2 കോടി
- പയ്യാമ്പലത്ത് ആധുനിക രീതിയിലുള്ള വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകള്‍ സ്ഥാപിക്കുന്നതിന്- 1 കോടി
- യുവജനങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യം വളര്‍ത്തുന്നതിന് എംപ്ലോയബിലിറ്റി സെന്റര്‍ സ്ഥാപിക്കുന്നതിന്- 5 ലകഷം
- പൈതൃക നഗരവീഥികള്‍ സ്ഥാപിക്കുന്നതിന്- 3 കോടി
- സമാജ് വാദി നഗര്‍ നവീകരണം- 5 കോടി
- വഴിയോരക്കച്ചവടക്കാര്‍ക്ക് വെന്റിംഗ് സോണ്‍ സ്ഥാപിക്കുന്നതിന്- 10 ലക്ഷം
- എസ് ടി പി പ്ലാന്റിന്റെ നെറ്റ് വര്‍ക്കിലെ മാന്‍ഹോള്‍ ക്ലീനിംഗിനും ഓടകള്‍ വൃത്തിയാക്കാനും സക്കര് കം ജറ്റര്‍ വാഹനം വാങ്ങുന്നതിന്- 1 കോടി
- നഗരശ്രീ അവാര്‍ഡ്- വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച 3 പ്രതിഭകള്‍ക്ക് 25000/- രൂപയും പ്രശസ്തി പത്രവും- 1 ലക്ഷം
- 55 ഡിവിഷനുകളിലും 500 മീറ്ററോളം മാതൃകാ റോഡുകള്‍ – 14 കോടി
- അംഗണവാടികള്‍ ബാലസൗഹൃദമാക്കു്നതിന്- 1 കോടി
- ഠഫാക് ആര്‍ട്സ് തീയ്യേറ്ററും തെയ്യം മ്യൂസിയവും- 10 ലക്ഷം
- ഭവന രഹിതര്‍ക്ക് ഫ്ളാറ്റ് സമുച്ചയം- 1 കോടി
- കുടുംബശ്രീ കഫേ- 50 ലക്ഷം
- ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ട് സംരക്ഷണം-1 കോടി
- ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ബയോഡൈവേഴ്സിറ്റി പാര്‍ക്ക്- 5 ലക്ഷം
- ചേലോറ കളിസ്ഥലം നവീകരണം- 20 ലക്ഷം
- നഗരത്തിലെ പ്രധാന റോഡുകളില്‍ എല്‍ ഇ ഡി ദിശാബോര്‍ഡുകള്‍- 10 ലക്ഷം
- സഞ്ചരിക്കുന്ന മെഡിക്കല്‍ ലാബ്- 50 ലക്ഷം
- ഗാന്ധി സര്‍ക്കിളിന് സമീപം ഷോപ്പിംഗ് കോംപ്ലക്സ്- 10 കോടി രൂപ
- സോണല്‍ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന്- 10 ലക്ഷം
- മെന്‍സ്ട്രല്‍ കപ്പ് വിതരണം- 25 ലക്ഷം
- പയ്യാമ്പലം ബീച്ച്- പള്ളിയാംമൂല വണ്‍വേ റോഡ്- 50 ലക്ഷം
- ചേലോറയില്‍ പെട്രോള്‍ പമ്പ്- 5 ലക്ഷം
- പയ്യാമ്പലത്ത് ഷീ മാര്‍ക്കറ്റ്- 10 ലക്ഷം
- ഒരു ഡിവിഷനില്‍ ഒരു കളിക്കളം- 1 കോടി
- ഗായംപ്രഭ ഹോമുകള്‍ സ്ഥാപിക്കുന്നതിന്- 2.50 കോടി
- തെരുവുനായ നിയന്ത്രണം- എ ബി സി സെന്റര്‍ സ്ഥാപിക്കുന്നതിന്- 50 ലക്ഷം
- ട്രാന്സ്ജെന്റര് ക്ഷേമം- 10 ലക്ഷം
- ഉദയം ഹോം- യാചകമുക്ത കോര്പ്പറേഷന്- 10 ലക്ഷം
- പയ്യാമ്പലം മുതല്‍ അഴീക്കല്‍ മീന്‍കുന്ന് വരെ സഞ്ചാരപാത ഒരുക്കുന്നതിന്- 12 ലക്ഷം
- പയ്യാമ്പലത്ത് റോപ്പ് വേ- 1 കോടി
- ഫിഷ് ഹബ്ബുകള്‍- 10 ലക്ഷം
- കാര്‍ഷിക പ്രദര്‍ശന വിപണന മേള- 5 ലക്ഷം
- നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെല്‍ഫി പോയിന്റുകള്‍- 35 ലക്,ം
- കേര സമൃദ്ധി- 50 ലക്ഷം
- വിഷരഹിത പച്ചക്കറി- 30 ലക്ഷം
- നെല്‍കൃഷി (പുത്തരിക്കണ്ടത്ില് 100 മേനി) – 50 ലക്ഷം
- മൃഗസംരക്ഷമ പരിപാടി- 36 ലക്ഷം
- മത്സ്യമേഖല- 70 ലക്ഷം
- അംഗണവാടി പോഷകാഹാരം- 2 കോടി
- പട്ടികജാതി വികസനം- 4 കോടി
- പട്ടികവര്‍ഗ്ഗ വികസനം- 40 ലക്ഷം
- ശുചിത്വമാലിന്യ സംസ്കരണം- 4 കോടി
- ആനിമല്‍ ക്രിമിറ്റോറിയം- 65 ലക്ഷം
- വിദ്യാഭ്യാസ മേഖല- 2.3 കോടി
- വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ധനസഹായം- 50 ലക്ഷം
- ആരോഗ്യമേഖല- 3.38 കോടി
- തെരുവു വിളക്ക് സ്ഥാപിക്കല്‍-50 ലക്ഷം
- റോഡ്, മറ്റ് മരാമത്ത് പ്രവൃത്തികള്‍-50 കോടി
- വനിതാ ശിശു വികസനം-4.5 കോടി
- കോര്പ്പറേഷന് ഓഫീസുകള്‍ക്ക് ജനറേറ്റര്‍- 1 കോടി
- ഹെല്‍ത്ത്, സോണല്‍ മെയിന്‍ ഓഫീസില്‍ ഇലക്ട്രിക് സ്കൂട്ടറുകള്- 20 ലക്ഷം
- കോര്പ്പറേഷന് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നവീകരണം- 50 ലക്ഷം
- പൊതുകിണര്‍ ശുചീകരണം- 20 ലക്ഷം
- സ്റ്റേഡിയം കോര്‍ണറിലെ ഓപ്പണ്‍ സ്റ്റേജ് നവീകരണം- 20 ലക്ഷം
- ക്യാന്‍സര്‍ നിയന്ത്രണ പരിപാടി – 10 ലക്ഷം
- നഗരോത്സവം- 8 ലക്ഷം
- കണ്ണൂര്‍ ദസറ- 10 ലക്ഷം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

