വളപട്ടണം .അനധികൃത മണൽകടത്ത് പിടികൂടാനെത്തിയ പോലീസ് സംഘത്തെ കണ്ട് ടിപ്പർ ലോറിയും സ്കൂട്ടറും ഉപേക്ഷിച്ച് മണൽ കടത്തുകാർ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 3.15 മണിക്ക് പാപ്പിനിശേരി പാറക്കൽ പള്ളിക്ക് സമീപത്ത് വെച്ചാണ് കെ.എൽ. 59.5874 നമ്പർ ടിപ്പർ ലോറിയും കെ. എൽ. 13. എ.ടി.5607 നമ്പർ സ്കൂട്ടർ എന്നിവ എസ്.ഐ. ടി .എം. വിപിനും സംഘവും പിടികൂടി കസ്റ്റഡിയിലെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

