കെ എം ശാദുലി ഹാജി നിര്യാതനായി

Kannadiparamba online news

കാഞ്ഞിരോട്: കുടിക്കിമൊട്ട കാരുണ്യ ക്ലിനിക്കിന് സമീപം നസീമസിൽ താമസിക്കുന്ന കെ എം ശാദുലി ഹാജി (71) നിര്യാതനായി. വർഷങ്ങളോളം ചെന്നൈയിൽ വ്യാപാരിയായിരുന്നു. പരേതരായ പള്ളിക്കൽ സദ്റാക്കണ്ടി അബ്ദുള്ള ഹാജിയുടെയും കൊമ്പന്റെവിട കദീജയുടെയും മകനാണ്.ഭാര്യ കൂടാളി തളയൻകണ്ടി തൈവളപ്പിൽ നസീമ. മക്കൾ, നജീം (ദുബായ നാഫി (ബാംഗ്ലൂർ) ഷാഹിന (കാഞ്ഞിരോട്) ജാമാതാക്കൾ ഷമീർ കൂടാളി,റഹീഫ എസ് എം( കാഞ്ഞിരോട്) ബുഷ്‌റ(മയ്യിൽ) സഹോദരങ്ങൾ, കെ എം ഹസ്സൻ (ചക്കരക്കല്ല്) നഫീസ (മായൻമുക്ക് ) പരേതനായ മൊയ്തീൻകുട്ടിഹാജി( കുടിക്കിമൊട്ട )

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!