ചേലേരി മൊട്ടക്കൽ തറവാട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Kannadiparamba online news

ചേലേരി : ചേലേരി മൊട്ടക്കൽ തറവാട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മർഹും പക്കർ സൂഫി നഗറിൽ നടന്ന സംഗമത്തിൽ മുഹമ്മദ് ഹനീഫ ഹുമൈദി അൽ അസ്ഹരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മദ്റസ പൊതുപരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണം നടത്തി .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!