മയ്യിൽ : വള്ളിയോട്ട് പി.കെ.നാരായണൻ നമ്പ്യാർ(85) അന്തരിച്ചു. ഭാര്യ:സി.കെ സരോജിനി
മക്കൾ:സി കെ രുഗ്മിണി (റിട്ട: ഹെഡ്മിസ്ട്രസ് അഴീക്കൽ നോർത്ത് യു.പി), സി.കെ വിജയൻ (മാതൃഭൂമി ന്യൂസ് കോഴിക്കോട് റീജിയണൽ ചീഫ്), സി.കെ ഷീന(സബ് രജിസ്ട്രാർ ഓഫീസ്.ശ്രീകണ്ഠപുരം)
സി.കെ ഷിജു. (മാനേജർ കാനറാബാങ്ക് മയ്യിൽ ) , പരേതനായ സി.കെ പ്രസാദ്.
മരുമക്കൾ:കെ.സി പവിത്രൻ നമ്പ്യാർ ചെറുപഴശ്ശി. പി.രാധിക (അധ്യാപിക പുഴാതി ഗവ HS ) പി.വി പ്രകാശൻ (എക്സൈസ് ഓഫീസ് ശ്രീകണ്ഠപുരം ) , ഡോ: ദീപ്തി ഗോപിനാഥ് (പി.എൻ. പി എസ് ആയുർവ്വേദ മെഡിക്കൽ കോളേജ് കാഞ്ഞങ്ങാട്)
സഹോദരങ്ങൾ: പി.കെ ജാനകി(കുറുമാത്തൂർ) , പരേതരായ ദാമോദരൻ ചുഴലി , ശ്രീധരൻ ചുഴലി ,ഗോവിന്ദൻ ചുഴലി.
സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ.
കെ.നാരായണൻ നമ്പ്യാർ അന്തരിച്ചു.
