കണ്ണൂർ – കാട്ടാമ്പള്ളി റൂട്ടിൽ നാളെ ( 7 /3 /25) സ്വകാര്യ ബസ് സമരം
ബസ് ജീവനക്കാരെ മയ്യിൽ എട്ടേയാറിൽ വെച്ച് അക്രമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം
മുമ്മൂസ് ബസ് ജീവനക്കാരെയാണ് മർദ്ദിച്ചത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

