പുലീപ്പി മാപ്പിള എൽ പി സ്കൂളിൽ ഒന്നാം ക്ലാസുകാരുടെ മാഗസിൻ പ്രകാശനം

Kannadiparamba online news


പുല്ലൂപ്പി : പുലീപ്പി മാപ്പിള എൽ പി സ്കൂളിൽ ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളുടെയും സ്വതന്ത്ര രചനാ മാഗസിൻ പ്രകാശിപ്പിച്ചു. ഒരു കുട്ടിഒരു മാഗസിൻ എന്ന പ്രവർത്തനത്തിലൂടെ കുട്ടികൾ മികച്ച ഭാഷാ ശേഷി നേടിയതായി പ്രഖ്യാപിച്ചു. 2 ഡിവിഷനുകളിലായി 42 വിദ്യാർത്ഥികളാണ് ഒന്നാം ക്ലാസിലുള്ളത്. മുഴുവൻ കുട്ടികളും രചനോത്സവം പ്രവർത്തനത്തിൽ പങ്കാളികളാകുകയും മികച്ച സ്വതന്ത്ര വായനക്കാരും എഴുത്തുകാരുമാകുക എന്നത് സ്കൂളിന്റെ അഭിമാനകരമായ നേട്ടം തന്നെയാണെന്നും ഒന്നാം ക്ലാസിലെ അധ്യാപകർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നവരാണെന്നും ശ്രീ. പി പി അജ്മൽ മാസ്റ്റർ കൂട്ടിച്ചേർത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!