തിരുവനന്തപുരം ഈഅധ്യയനവർഷത്തെ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീ ക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാ ണ് എസ്.എസ്.എൽ.സി പരീക്ഷ. 26-ന് അവസാ നിക്കും. ഹയർ സെക്കൻ ഡറി രണ്ടാംവർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്.
മാർച്ച് മൂന്ന് ഒന്നാം ഭാഷ പാർട്ട് ഒന്ന്
അഞ്ച് രണ്ടാംഭാഷ ഇംഗ്ലീഷ്
ഏഴ് ഒന്നാം ഭാഷ പാർട്ട് രണ്ട്
പത്ത് സോഷ്യൽ സയൻസ്
17.ഗണിതശാസ്ത്രം
19 . മൂന്നാംഭാഷ ഹിന്ദി, ജനറൽ നോളജ്
21 ഊർജതന്ത്രം
24 രസതന്ത്രം
26 ജീവശാസ്ത്രം
മേയ് മൂന്നാം വാരത്തിനകം ഫലം പ്രഖ്യാപിക്കും.
രണ്ടാംവർഷ
ഹയർ സെക്കൻഡറി
രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് മൂന്നിന് ആരംഭിക്കും. 1.30 മുതൽ 4.15 വരെയാണ് പരീക്ഷകൾ. ബയോളജി പരീക്ഷ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ 4.25 വരെയും മ്യൂസിക് പരീക്ഷ 1.30 മുതൽ 3.15 വരെയുമായിരിക്കും. രണ്ടാം വർഷ പരീക്ഷ 26 ന് അവസാനിക്കും. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് ആറിന് ആരംഭിച്ച് 29 ന് അവസാനിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

