കണ്ണൂർ വളപട്ടണത്ത് സ്ത്രീയെ പിന്തുടർന്ന് എത്തി സ്വർണ്ണമാല മോഷ്ടിച്ചു. മോഷണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. രണ്ട് പവൻ വരുന്ന സ്വർണ്ണ മാലയാണ് മോഷ്ടാവ് കവർന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മറ്റൊരു മോഷണക്കേസിലെ പ്രതിയാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് സംശയമുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

