കഞ്ചാവുമായി യുവാവ് പിടിയിൽ

Kannadiparamba online news

വളപട്ടണം: കഞ്ചാവു പൊതിയുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ പോലീസ് പിടികൂടി. ബീഹാർ സരൺ ഫുൾവാറിയതാജ് പൂർ സ്വദേശി അരുൺകുമാർ സാഹ്(25)നെയാണ് എസ്.ഐ. ടി.എം വിപിനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 9 മണിയോടെ ചിറക്കൽ കീരിയാട് വെച്ചാണ് ഇല, പൂവ്, കായ് അടങ്ങിയ കഞ്ചാവ് ശേഖരം പിടികൂടിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!