കിഡ്സ് ഫെസ്റ്റ് കളറാക്കി പുലീപ്പി മാപ്പിള എൽ.പി സ്കൂൾ

Kannadiparamba online news

KIDS FEST ആഘോഷമാക്കിപുലീപ്പി മാപ്പിള എൽ പി സ്കൂൾ

പുല്ലൂപ്പി: പുലീപ്പി മാപ്പിള എൽ.പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികളുടെ
കിഡ്സ്‌ ഫെസ്റ്റ് അരങ്ങേറി. പ്രീ പ്രൈമറിയിലെ മുഴുവൻ കുട്ടികളും പ്രധാനാധ്യാപകനും ചേർന്ന് ആകാശത്തേക്ക് ബലൂണുകൾ പറത്തിക്കൊണ്ട് തുടക്കം കുറിച്ച പരിപാടിയിൽ കുരുന്നു പ്രതിഭകൾ വൈവിധ്യങ്ങളായ കലാപ്രകടനങ്ങൾ കാഴ്ചവെച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സ്കൂളിന്റെ വക പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!