കുറ്റ്യാട്ടൂർ-CITU കുറ്റ്യാട്ടൂർ നോർത്ത് മേഖലാ കൺവെൻഷൻ പാവന്നൂർ മൊട്ട ബേങ്ക് ഹാളിൽ വെച്ച് നടന്നു.CITU മയ്യിൽ ഏറിയ വൈസ് പ്രസിഡണ്ട് പി.വി.ഗംഗാധരൻ ഉൽഘാടനം ചെയ്തു.കെ.കെ.രാജേഷ് അദ്ധ്യക്ഷ്യം വഹിച്ചു.ഏറിയ ജോ: സെക്രട്ടറി സി.ശ്രീ,ജിത്ത് സംസാരിച്ചു. സി.സി.ശശി സ്വാഗതം പറഞ്ഞു. കൺവീനറായി സി.സി.ശശിയെ തെരഞ്ഞെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

