ആന്തൂർ നഗരസഭ കടമ്പേരി ഗവ. യു.പി. സ്കൂളിനനുവദിച്ച സോളാർ പാനലിൻ്റെ സ്വിച്ച്ഓൺ കർമ്മം
നഗരസഭ ചെയർമാർ. പി മുകുന്ദൻ നിർവ്വഹിച്ചു.
വാർഡ് കൗൺസിലർ ആമിന അധ്യക്ഷത വഹിച്ചു. അനേർട്ട് ജില്ലാ എഞ്ചിനീയർ റാഷിദ് പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ കെ.പി. ഉണ്ണികൃഷ്ണൻ ഓമന മുരളീധരൻ, ഹെഡ് മാസ്റ്റർ ബി ടി ആഷിക് ,ജീജ, വി. വി രമേശൻ, ഇ.വി. ഭാസ്കരൻ, തുടങ്ങിയവർ സംസാരിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

