മാലോട്ട് പറമ്പ് വായനശാല റോഡ് പൂർത്തീകരണ ഉദ്ഘാടനം നിർവ്വഹിച്ചു

Kannadiparamba online news

എം.എൽ.എ യുടെ ഫണ്ടിൽ ഉൾപ്പെടുത്തി ടാറിംഗ് നടത്തിയ നാറാത്ത് ഗ്രാമപഞ്ചായത്തിലെ ഹൈസ്കൂൾ മാലോട്ട് പറമ്പ് വായനശാല റോഡ് പൂർത്തീകരണം അഴീക്കോട് എം എൽ എ കെവി സുമേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. അതീവ ശോചനീയമായ റോഡ് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റീ ടാറിംങ് നടത്തിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!