എ വി പാർവ്വതി അമ്മ നിര്യാതയായി.

Kannadiparamba online news

കടൂർ അളോറ എ വി പാർവ്വതി അമ്മ (93) നിര്യാതയായി. ഭർത്താവ് പരേതനായ പി വി ഗോപാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: എ വി ദാമോദരൻ (റിട്ടെ. സർവേ സൂപ്രണ്ട്), എ വി ഗോവിന്ദൻ (റിട്ടെ. ഹെഡ്മാസ്റ്റർ, GWLPS ചെറുവാക്കര), എ വി ഗംഗാധരൻ (റിട്ടെ. ജില്ലാ കോടതി സ്റ്റാഫ്, തലശ്ശേരി), എ വി ജയരാജൻ ( പ്രിൻസിപ്പൽ, GHSS ചട്ടുകപ്പാറ). മരുമക്കൾ: ടി വി രമ (റിട്ടെ. ഹെഡ്മിസ്ട്രസ്, GMLPS ചേലേരി), രാഗിണി കെ ഒ (റിട്ടെ. അധ്യാപിക, GVHSS കണ്ണൂർ), സിന്ധു പി വി (പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്), സംഗീത സി ( അധ്യാപിക, കേന്ദ്രിയ വിദ്യാലയ, പൂനെ). സഹോദരങ്ങൾ: പരേതരായ എ വി കുഞ്ഞിരാമൻ നമ്പ്യാർ, എ വി ദേവകി അമ്മ, എ വി നാരായണി അമ്മ, എ വി കുഞ്ഞികൃഷ്ണൻ നമ്പ്യാർ. സംസ്കാരം: നാളെ 12 മണിക്ക് പയ്യാമ്പലം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!