കാനച്ചേരി : ഏച്ചൂർ കനകച്ചേരി ശ്രീ കുറുമ്പക്കാവ് തിരുമുറ്റം കല്ല് പാകൽ സമർപ്പണ്ണം ബഹു: ആയത്താൻ എംബ്രോൻ എന്നിവർ സംയുക്തമായി നിർവ്വഹിച്ചു…
ചടങ്ങിൽ ക്ഷേത്രക്കമ്മിറ്റി പ്രസിഡൻ്റ് കെ.പി. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു…
കാരാട്ട് വിനോദ്, കാച്ചി ശ്രീധരൻ, ഇ.പി.രത്നാകരൻ, പി.വി ചന്ദ്രൻ , സി.കെ. പ്രേമരാജൻ,ഇ.കെ.രഞ്ചൻ , ദാമോധരൻ കൊയിലേര്യൻ,ആർ.സതി’ പി.ബാബു എന്നിവർ സംസാരിച്ചു ചടങ്ങിൽ കോൺട്രാക്ടർ സുധീർ പിണറായിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

