കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു . താവക്കര സുഹാഗിലെ റസിയ (66) യാണ് മരണപ്പെട്ടത്.പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂർന്റെ ഭാര്യയാണ്. മക്കൾ:റജ്ന റനിഷ, റി ത
മരുമക്കൾ:ഡോ.ഫയിം, റിഖ്വാൻ . അസനത്ത് ഖലീൽ
സഹോദരങ്ങൾ: ശാഹുൽ അ ഹമീദ്, (ന്യു സ്റ്റോർ /സറീന, ഫൗസിയ പരേതനായ അൻവർ
ഖബറടക്കം വ്യാഴാഴ്ച കാലത്ത് 9 ന് സിറ്റിയിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

