പുഴാതി നോർത്ത് യു പി സ്ക്കുൾ വാർഷികാഘോഷം 13ന് .

Kannadiparamba online news

കൊറ്റാളി : അറിവും, മികവും കൈകോർക്കിന്നിടമായ പുഴാതി നോർത്ത് യു പി സ്ക്കുളിന്റെ നൂറ്റിപതിനൊന്നാമത് വാർഷികാഘോഷം ഫിബ്രവരി 13ന്ന് വ്യാഴാഴ്ച്ച നാല് മണിക്ക് സാവരിയ 25 ന്ന് തുടക്കം കുറിക്കും ഡിവിഷൻ കൗൺസിലർ കൂക്കിരി രാജേഷിന്റെ അദ്ധ്യക്ഷതയിൽ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉൽഘാടനം നിർവ്വഹിക്കും, ഐഡിയ സ്റ്റാർ സിംഗറും പിന്നണി ഗായകനുമായ റോഷൻ എൻ സി മുഖ്യാതിഥിയാവും. തുടർന്ന് സിൽസില കുട്ടികളുടെ കലാപരിപാടിയും അരങ്ങേറും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!