കണ്ണാടിപ്പറമ്പ് :- പുല്ലുപ്പിക്കടവിലെ കരിയിൽ കേളോത്ത് ജാനകി ( 90 ) നിര്യാതയായി . സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് .
ഭർത്താവ് പരേതനായ കുഞ്ഞമ്പു .
മക്കൾ :- സരോജിനി , സരസ്വതി , സജീവൻ , സുശീല , രാമകൃഷ്ണൻ , സുഷമ , നിഷ , ചിത്ര .
മരുമക്കൾ :- വിജയൻ , സജിത (മാതോടം ) സുരേശൻ ( കോട്ടക്കുന്ന് )
പരേതരായ രാജൻ ( പുറവൂർ ) ദാസൻ ( പറശ്ശിനിക്കടവ് ) .
സഹോദരങ്ങൾ :- പരേതരായ കുഞ്ഞമ്പു , കോരൻ ( നെല്ലിക്കപ്പാലം ) അച്ചുതൻ ( മാണിയൂർ ) ഗോപാലൻ (വേശാല ) രാഘവൻ ( മാണിയൂർ )
സഹോദരി :- നാരായണി ( മാണിയൂർ ) യശോദ ( ചെമ്മാടം ) .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

