സൗജന്യ അസ്ഥി ബലക്ഷയ ക്യാമ്പ് നടന്നു.

Kannadiparamba online news

നിടുവാട്ട് : ആഫിയ ക്ലിനിക്കും മാലോട്ട് എ. എൽ. പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ അസ്ഥി ബലക്ഷയ നിർണയ ക്യാമ്പ് മാലോട്ട് സ്കൂളിൽ വച്ചു നടന്നു. സൽ‍മത് കെ വി (13 വാർഡ് മെമ്പർ, നാറാത്ത് പഞ്ചായത്ത്‌ )ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആരോഗ്യ സംരക്ഷണം ഉറപ്പു നൽകുന്ന ആഫിയക്ലിനിക്കിന്റെ പ്രവർത്തനത്തെ അവർ പ്രശംസിച്ചു.
ക്യാമ്പിൽ അസ്ഥി രോഗ വിഭാഗം dr. മുഹമ്മദ്‌ സിറാജ് (consultant orthopeadic surgeon, Afiya Clinic)ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച് ക്ലാസ്സെടുത്തു. തുടർന്ന് സൗജന്യ അസ്ഥിബലക്ഷയവും, രോഗനിർണയവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!