യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

Kannadiparamba online news

കണ്ണുർ സിറ്റി കൊലപാതകം, വധശ്രമം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയി ലിലടച്ചു. കണ്ണൂർ തായെത്തെരു ഉസ്സൻ കുട്ടി ഹൗസിൽ ജംഷീറി(38)നെയാണ് കാപ്പ ചുമത്തിയത്. കളക്ടറുടെ ഉത്തരവ് പ്രകാരം സിറ്റിപോലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ട റാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!