ഹജറാസിൽ സിറാജ് നിര്യാതനായി

Kannadiparamba online news

കുഞ്ഞിപ്പള്ളി:
കുഞ്ഞിപ്പള്ളി ഹുദാ മസ്ജിദിന് സമീപം ഹജറാസിൽ സിറാജ് (46) നിര്യാതനായി.
മാതാപിതാക്കൾ:പരേതരായ സുബൈർ _ഹാജറ
സഹോദരങ്ങൾ :ഉനൈസ്,തൻസില,ഫൗമില
ഖബറടക്കം:അസർ നമസ്കാരം ശേഷം സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!