ചെഗുവേര സെൻറർ പുലൂപ്പി ഓണാഘോഷം സംഘടിപ്പിച്ചു

Kannadiparamba online news

ചെഗുവേര സെൻറർ പുലൂപ്പി ഓണാഘോഷം ഓണസദ്യ സംഘടിപ്പിച്ചു. കല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷാജർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കുംവിവിധയിനം മത്സരം സംഘടിപ്പിച്ചു വിജയികൾക്ക് കെ വി സുമേഷ് എംഎൽഎ സമ്മാനവിതരണം നടത്തി . രഞ്ജിത്ത് (പ്രസിഡൻറ് ചെഗുവേര സെൻറർ ) അദ്യക്ഷത വഹിച്ചുബിജു ജോൺ (സെക്രട്ടറി ചെഗുവേര സെൻറർ ) സ്വാഗതം പറഞ്ഞു വിദ്യ (വൈസ് പ്രസിഡണ്ട് ചെഗുവേര സെൻ്റർ) നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!