ദേശ സേവ യുപി സ്കൂളിൽ കളി ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ് : ദേശ സേവ യുപി സ്കൂളിൽ എൽകെജി യുകെജി വിദ്യാർഥികൾക്ക് ലഭിച്ച കളി ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കുമുള്ള സമ്മാനദാനവും പിടിഎ പ്രസിഡണ്ട് ശ്രീ അനിൽകുമാർ നിർവഹിച്ചു. പ്രധാന അധ്യാപിക ഗീത എം വി , അധ്യാപകരായ ഇ ജെ സുനിത, വി കെ സുനിത , എ ബിന്ദു എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!