നാറാത്ത്:പുളിയുള്ളവളപ്പിൽ സി വി പാഞ്ചു നിര്യാതയായി..
സംസ്കാരം ഇന്ന് ഉച്ചക്ക് 3മണിക്ക് പയ്യാമ്പലം.. മക്കൾ :കമല കമ്പിൽ, സാവിത്രി പാപ്പിനിശേരി, മോഹനൻ പനങ്കാവ്, ശോഭ നാറാത്ത്, രമേശൻ നാറാത്ത്, ശൈലജ നാറാത്ത്, ഉഷ നാറാത്ത്, ഗണേശൻ നാറാത്ത്
മരുമക്കൾ :പരേതനായ കുഞ്ഞിക്കണ്ണൻ. ബാലകൃഷ്ണൻ. ഉത്തമൻ
ഗീത പനങ്കാവ്,സഹദേവൻ നാറാത്ത്, സുഗത അഴീക്കോട്, രവീന്ദ്രൻ, സീന കണ്ണപ്പിലാവ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

