മുസ്‌ലിം യൂത്ത് ലീഗ്കൊളച്ചേരി പഞ്ചായത്ത് വൈറ്റ് ഗാർഡ് ആദരവുംഉപകരണ സമർപ്പണവും വ്യാഴാഴ്ച്ച കമ്പിലിൽ

Kannadiparamba online news

കമ്പിൽ : കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഉപകരണ കൈമാറ്റവും, വയനാട് ദുരന്തമുഖത്ത് ദിവസങ്ങളോളം നിസ്വാർത്ഥ സേവനം സമർപ്പിച്ച വൈറ്റ് ഗാർഡ് അംഗങ്ങൾക്കുള്ള ആദരവും നാളെ വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കമ്പിൽ ടാക്കീസ് റോഡിന് സമീപം വെച്ച് നടക്കുന്ന ചടങ്ങിൽ നടക്കും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ്
കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ, മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ, വൈറ്റ്ഗാർഡ് സംസ്ഥാന വൈസ് ക്യാപ്റ്റൻ സഈദ് പന്നിയൂർ, തുടങ്ങി പ്രമുഖ സംബന്ധിക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!