കണ്ണൂര്‍: മുസ് ലിം ലീഗ് നേതാവും റിട്ടയേര്‍ഡ് അധ്യാപകനുമായ താഴെചൊവ്വ അറഫയിലെ കെ.കുഞ്ഞഹമ്മദ് മാസ്റ്റര്‍(82) നിര്യാതനായി. കണ്ണൂര്‍ മണ്ഡലം മുസ്്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം, ചേലോറ മേഖലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, ചൊവ്വ മഹല്ല് കമ്മിറ്റി സെക്രട്ടറി, ചൊവ്വ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കണ്‍വീനര്‍, കണ്ണൂര്‍ സിഎച്ച് സെന്റര്‍ പ്രവര്‍ത്തക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സിലര്‍, എസ്.വൈ.എസ് തിലാന്നൂര്‍ ശാഖ സെക്രട്ടറിയുമായിരുന്നു.
ഭാര്യ: ഹഫ്സത്ത്.മക്കള്‍: ഹാരിസ്(വ്യാപാരി-തയ്യില്‍), നവാസ്(ദമാം), റിയാസ്(അബുദാബി), ഷഹനാസ്. മരുമക്കള്‍: റസീന(അണ്ടത്തോട്), റസീന(കിഴുത്തള്ളി), റഹ്മത്ത്(മുഴപ്പിലങ്ങാട്), അഹമ്മദ്(വാരം).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

