വയനാട് ദുരന്തം: വീട് നിര്‍മാണത്തിലേക്ക് ലേലം ചെയ്യാന്‍ ജവഗല്‍ ശ്രീനാഥ് കയ്യൊപ്പ് ചാര്‍ത്തിയ ക്രിക്കറ്റ് ബോള്‍ നല്‍കി

Kannadiparamba online news

മയ്യില്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഡിവൈഎഫ് ഐ 25 വീട് നിര്‍മ്മിച്ചു നല്‍കുന്നതിലേക്കായി ലേലം ചെയ്യാനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഫാസ്റ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥ് കയ്യൊപ്പ് ചാര്‍ത്തിയ ക്രിക്കറ്റ് ബോള്‍ നല്‍കി. ACE BUILDERS ഉടമ ബാബു പണ്ണേരിയാണ് DYFI മയ്യില്‍ മേഖലാ കമ്മിറ്റിക്ക് സംഭാവന നല്‍കി. DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ശ്രീരാമന്‍ ക്രിക്കറ്റ് ബോള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ DYFI ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.പി.മിഥുന്‍, രനില്‍ നമ്പ്രം, CPIM കവിളിയോട്ട് ബ്രാഞ്ച് സെക്രട്ടറി കെ സജിത്ത്, വാര്‍ഡ് മെമ്പര്‍ ഇ എം സുരേഷ് ബാബു, ജനകീയ വായനശാല സെക്രട്ടറി പ്രേമരാജന്‍, DYFI മയ്യില്‍ മേഖലാ കമ്മിറ്റി അംഗങ്ങള്‍, കായിക പ്രേമികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!