കമ്പിൽ മാപ്പിള ഹയർ സെക്കന്റ്റി സ്കൂൾ 1986-87SSC ബാച്ച് സൗഹൃദം ഗ്രൂപ്പിന്റെ പൂർവ്വവിദ്യാർത്ഥി കുടുംബ സംഗമം കണ്ണൂർ താവകരയിൽ ഉള്ള ഹോട്ടൽ ബ്രോഡ് ബീൻ ഓഡിറ്ററിയത്തിൽ വച്ചു നടന്നു.KMHSS റിട്ടയേർഡ് ഹെഡ് മാസ്റ്റർ ശ്രീ നാരായണൻ മാസ്റ്റർ ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.സൗഹൃദം ഗ്രൂപ്പ് പ്രസിഡന്റ്. P. T. സുരേഷ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഖൈ റു ന്നിസ സ്വാഗതവും. C. V. പ്രശാന്തൻ,, A. ദേവരാജൻ,, P. P. രതീഷ് കുമാർ, K. V. പ്രമോദ്, സരളാ രാജീവൻ ആശംസ പ്രസംഗവും നടത്തി സൗഹൃദം ഗ്രൂപ്പ് വൈസപ്രസിഡന്റ് റീന കൊയ്യോൻ നന്ദി പറഞ്ഞു. SSLC,,+2പരീക്ഷ കളിൽ വിജയിച്ചസഹപാടികളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ്, മെമെന്റോ വിതരണവും,, കലാപരിപാടികളും നടന്നു.
പുതിയ ഭാരവാഹികൾ ആയി. ഖൈ റു ന്നീസ. P.
പ്രസിഡന്റ്,,, C. V. പ്രകാശൻ. വൈസ് പ്രസിഡന്റ്. ദിനേശൻ. P. P. സെക്രെട്ടറി,, C. V. പ്ര ശാന്തൻ. ജോയിന്റ് സെക്രട്ടറി. റീന കൊയ്യോൻ ട്രെഷറർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

