പുല്ലൂപ്പി: വിവാഹ സുദിനത്തിൽ മുസ്‌ലിം ലീഗ് പുല്ലൂപ്പി ശാഖ പെയിൻ & പാലിയേറ്റിവ് കെയറിനുള്ള സംഭാവന നജാദ് കെ പി യിൽ നിന്നും ശാഖാ മുസ്‌ലിം ലീഗ് സെക്രട്ടറി മുസമ്മിൽ പുല്ലൂപ്പി മിസ്‌ബാഹ് പുല്ലൂപ്പി , സുഫൈദ് , ഷാഫി സി കെ എന്നിവർഏറ്റുവാങ്ങുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

