വാരം :- വാരം ലീഗ് ഓഫീസ് റോഡിൽ ഖദീജ മൻസിൽ പരേതരായ ഹംസ ഹാജി ഖദീജ ദമ്പതികളുടെ മകൻ നെല്ലക്കണ്ടി ഇസ്മായിൽ മട്ടന്നൂർ (67) നിര്യാതനായി. ഭാര്യ: പി.കെ മുനീറ. മക്കൾ:- പി.കെ ഫൈസൽ, ഫരീദ, തസ്ലീമ, മുഹമ്മദ് ബഷീർ, ത്വാഹിറ. മരുമക്കൾ:- എൽ.സി സിദ്ധിഖ്, ഖമറുൽസമാൻ, കമാൽ, സി.കെ നഹീമ, മുബീന. സഹോദരങ്ങൾ:- ഇബ്രാഹിം കുട്ടി, ഉസ്മാൻ, മുസ്തഫ,ബഷീർ,ഖദീജ,നസീമ,ആസിയ, പരേതയായ സെക്കീന.ഖബറടക്കം രാവിലെ 10 ന് എളയാവൂർ(വാരം) ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

